സംസ്ഥാന സ്‌കൂള്‍ കലോത്സവം: മത്സരിക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും കാസര്‍കോടിന്റെ പ്രൗഢി വിളിച്ചോതുന്ന ട്രോഫി

സംസ്ഥാന സ്‌കൂള്‍ കലോത്സവം: മത്സരിക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും കാസര്‍കോടിന്റെ പ്രൗഢി വിളിച്ചോതുന്ന ട്രോഫി

കാസര്‍കോട്: (www.kasargodvartha.com 08.11.2019) 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും കാസര്‍കോടിന്റെ പ്രൗഢി വിളിച്ചോതുന്ന ട്രോഫി നല്‍കാന്‍ ട്രോഫി കമ്മിറ്റി യോഗം തീരുമാനിച്ചു.

കാസര്‍കോട് ഡി ഇ ഒ നന്ദികേശന്റെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ അബ്ദുര്‍ റസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. വേണുഗോപാല്‍, ഖാലിദ് മന്‍സൂര്‍, നസീമ ടീച്ചര്‍, ഹകീം മാസ്റ്റര്‍, യൂസഫ് ആമത്തല, റഷീദ് മാസ്റ്റര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ യഹ് യ ഖാന്‍ സ്വാഗതവും നസീര്‍ കല്ലൂരാവി നന്ദിയും പറഞ്ഞു.

Kasaragod, Kerala, news, Top-Headlines, Trending, School-Kalolsavam, State School Kalolsavam: Trophy for all participants

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Trending, School-Kalolsavam, State School Kalolsavam: Trophy for all participants
  < !- START disable copy paste -->