city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി കൊല്‍ക്കത്തയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.10.2019) കാസര്‍കോട് സ്വദേശി കൊല്‍ക്കത്തയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഉദുമ പാക്യാര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊല്‍ക്കത്ത മുഹമ്മദ് കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഷുക്കൂര്‍ (65) ആണ് മരിച്ചത്. കൊല്‍ക്കത്തയില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.

ഭാര്യ: ആമിന. മക്കള്‍: ഇല്ല്യാസ്, ഇദ് രീസ് (ഇരുവരും ദുബൈ), ഇജാസ്, നസീറ, ഫാത്വിമ. മരുമക്കള്‍: സഫീറ തളങ്കര, ഖദീജ എരോല്‍, നിസാര്‍ ചട്ടഞ്ചാല്‍, നബീല്‍ അതിഞ്ഞാല്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ആഇശാബി, അബ്ബാസ്, നജ്മുന്നിസ, അലീമാബി. മൃതദേഹം ശനിയാഴ്ച രാത്രിയോടെ നാട്ടില്‍ കൊണ്ടുവന്ന് പാക്യാര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കാസര്‍കോട് സ്വദേശി കൊല്‍ക്കത്തയില്‍ ഹൃദയാഘാതംമൂലം മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Uduma, Kasaragod native died in Kolkata
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL