ഇരുനില വീട്ടില്‍ ചൂതാട്ടം; 4 പേര് അറസ്റ്റില്‍, 11,570 രൂപ പിടിച്ചെടുത്തു
Oct 11, 2019, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2019) ഇരുനില വീടിന്റെ മുകളിലത്തെ മുറിയില്‍ ചൂതാട്ടത്തിലേര്‍പെട്ട നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴിയിലെ അബ്ദുര്‍ റഹ് മാന്‍ (40), അബ്ദുല്‍ നാസര്‍ (38), സുബൈര്‍ (45), അബ്ദുര്‍ റഹ് മാന്‍ (39) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. സംഘത്തില്‍ നിന്നും 11,570 രൂപ പിടിച്ചെടുത്തു.
കൂഡല്‍ പാറക്കട്ടെയിലെ ഇരുനില വീട്ടിലാണ് സംഘം ചൂതാട്ടത്തിലേര്പെട്ടിരുന്നത്. വ്യാഴാഴ്ച രാത്രി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, arrest, Gambling, Gambling; 4 arrested
< !- START disable copy paste -->