നെടുമ്പാശേരി വിമാനത്താവളത്തില്‍ 2 കോടി രൂപയുടെ ലഹരിമരുന്നുവേട്ട
Oct 7, 2019, 16:24 IST
കൊച്ചി: (www.kasargodvartha.com 07.10.2019) നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കോടി രൂപയുടെ ലഹരിമരുന്നുവേട്ട. 820 ഗ്രാം മെതാംഫെറ്റാമൈനുമായി എത്തിയ തമിഴ്നാട് സ്വദേശികളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റു ചെയ്യുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ ഷംസുദ്ദീന് അഷ്റഫലി, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അമീന് എന്നിവരെയാണ് വിമാനത്താവള അധികൃതര്‍ പിടികൂടി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് കടത്താനായാണ് ലഹരിമരുന്നെത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Top-Headlines, 3 Held with Drugs in Nedumbassery Airport
< !- START disable copy paste -->