city-gold-ad-for-blogger
Aster MIMS 10/10/2023

ഡെങ്കിപ്പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

മംഗളൂരു: (www.kasargodvartha.com 19.07.2019) ഡെങ്കിപ്പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ജെപ്പു മോര്‍ഗന്‍സ് ഗേറ്റിലെ കിഷോര്‍ ഷെട്ടിയുടെ മകള്‍ ശ്രദ്ധ ഷെട്ടി (11) ആണ് മരിച്ചത്.

ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കിഷോര്‍ ഷെട്ടിയുടെ രണ്ട് മക്കളും ചികിത്സയിലായിരുന്നു. വലിയ കുട്ടിയുടെ അസുഖം ഭേദമായി വരുന്നതിനിടെയാണ് നില ഗുരുതരാവസ്ഥയിലായ ഇളയ കുട്ടി മരണത്തിന് കീഴടങ്ങിയത്.

ഡെങ്കിപ്പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mangalore, news, National, Death, Obituary, Top-Headlines, One more student succumbs to dengue fever
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL