City Gold
news portal
» » » » » » » » » » റോഡില്‍ നിന്ന് വീണുകിട്ടിയ 36,800 രൂപയും പാന്‍ കാര്‍ഡും യുവാവ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ചു

ചീമേനി: (www.kasargodvartha.com 22.03.2019) റോഡില്‍ നിന്ന് വീണുകിട്ടിയ 36,800 രൂപയും പാന്‍ കാര്‍ഡും ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃക കാട്ടി. ബേഡകം കുണ്ടംകുഴി ടി എച്ച് മുഹമ്മദിന്റെ മകന്‍ കെ എം സഫീറാണ് കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ചത്. ചീമേനി പട്ടോളിയിലെ വി വി സുധാകരന്റെ പണമാണ് നഷ്ടപ്പെട്ടത്.

പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ കഴിയുമ്പോഴാണ് സുധാകരന് ചീമേനി സറ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രകാശന്റെ ഫോണ്‍ കോള്‍ ലഭിച്ചത്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ മനസിലാക്കിയാണ് ആളെ കണ്ടെത്തിയത്.

Kerala, kasaragod, news, Road, Youth, Police, cash, cheemeni, 36,800 rupees and the PAN card were returned to the owner

Keywords: Kerala, kasaragod, news, Road, Youth, Police, cash, cheemeni, 36,800 rupees and the PAN card were returned to the owner

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date