city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് 2 പേര്‍ക്ക് പരിക്ക്

പെരിയ: (www.kasargodvartha.com 18.08.2018) കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണംവിട്ട് കാറിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് 2 പേര്‍ക്ക് പരിക്ക്

കാര്‍ യാത്രക്കാരായ രാജപുരത്തെ വിപിന്‍ (27), പാണത്തൂരിലെ സച്ചിന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി.

കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് 2 പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Periya, Injured, KSRTC, KSRTC-bus, Accident, KSRTC bus hits Car; 2 injured
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL