city-gold-ad-for-blogger
Aster MIMS 10/10/2023

ശക്തമായ കാറ്റില്‍ മത്സബന്ധന ബോട്ട് മറിഞ്ഞു; 13 പേരെ കടലില്‍ കാണാതായി

കാസര്‍കോട്: (www.kasargodvartha.com 06/12/2017) മത്സബന്ധന ബോട്ട് മറിഞ്ഞു ആഴക്കടലില്‍ 13 മത്സ്യത്തൊഴിലാളികളെ കാണാതായി. ബുധനാഴ്ച രാവിലെ മംഗളൂരുവിലാണ് സംഭവം. ശക്തമായ കാറ്റാണ് അപകടത്തിനു ഇടയാക്കിയത്.

ബോട്ടില്‍ ഉണ്ടായിരുന്ന 13 തമിഴ്നാട് സ്വദേശികളെയാണ് കാണാതായത്. ഇവരെ കണ്ടെത്താന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങിയ വിവരം കാസര്‍കോട് തീരദേശ പോലീസിനെയും അറിയിച്ചിട്ടുണ്ട്. കാണാതായവരെ കുറിച്ച് ബുധനാഴ്ച ഉച്ച വരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ശക്തമായ കാറ്റില്‍ മത്സബന്ധന ബോട്ട് മറിഞ്ഞു; 13 പേരെ കടലില്‍ കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Top-Headlines, Police, Trending, Missing, Coastguard, Boat, 13 missing in fishing boat accident.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL