city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാപാരിയുടെ മൊബൈലും പണവും കവര്‍ന്ന കേസില്‍ നിരവധി കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 12.08.2017) കാഞ്ഞങ്ങാട്ടെ വ്യാപാരിയുടെ മൊബൈലും പണവും കവര്‍ന്ന കേസില്‍ നിരവധി കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചിത്താരി സ്വദേശി ഷാക്കിറിനെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം ഏഴിന് ചെമ്മനാട് വെച്ചാണ് കാഞ്ഞങ്ങാട്ടെ വ്യാപാരിയുടെ മൊബൈലും പണവും കവര്‍ന്നത്.

കാഞ്ഞങ്ങാട്ടെ ഒരു കേസില്‍ അറസ്റ്റിലായ ഷാക്കിറിനെ ചോദ്യം ചെയ്തുവരുന്നതിനിടയിലാണ് കാസര്‍കോട്ടെ കവര്‍ച്ചാ കേസും തെളിഞ്ഞത്.

വ്യാപാരിയുടെ മൊബൈലും പണവും കവര്‍ന്ന കേസില്‍ നിരവധി കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, case, Robbery, Robbery case accused arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL