city-gold-ad-for-blogger
Aster MIMS 10/10/2023

ഇത്തരമൊരു ഹോട്ടല്‍ ഇനി പ്രവര്‍ത്തിക്കേണ്ട; ഉഡുപ്പി ഹോട്ടല്‍ ഫുഡ് സേഫ്റ്റി വിഭാഗം പൂട്ടിച്ചു, അടുക്കള കണ്ടാല്‍ ചര്‍ദിക്കും

ചെര്‍ക്കള: (www.kasargodvartha.com 16.03.2017) ചെര്‍ക്കളയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഉഡുപ്പി ഹോട്ടല്‍ ഫുഡ് സേഫ്റ്റി വിഭാഗം പൂട്ടിച്ചു. ബുധനാഴ്ച വൈകീട്ട് കാസര്‍കോട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വി കെ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റൈഡില്‍ അറപ്പുളവാക്കുന്ന രീതിയിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടിച്ചത്.

ഇത്തരമൊരു ഹോട്ടല്‍ ഇനി പ്രവര്‍ത്തിക്കേണ്ട; ഉഡുപ്പി ഹോട്ടല്‍ ഫുഡ് സേഫ്റ്റി വിഭാഗം പൂട്ടിച്ചു, അടുക്കള കണ്ടാല്‍ ചര്‍ദിക്കും

ഹോട്ടലിലെത്തിയ ഫുഡ് സേഫ്റ്റി വിഭാഗം ഹോട്ടലിലെ വൃത്തിഹീനമായ അവസ്ഥ കണ്ട് അമ്പരന്നു. അടുക്കള വൃത്തിയാക്കിയിട്ട് തന്നെ മാസങ്ങള്‍ കഴിഞ്ഞ നിലയിലായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്ന പാത്രങ്ങളെല്ലാം തന്നെ കറ പിടിച്ചിരുന്നു. കാലിത്തൊഴുത്തിനെ അനുസ്മരിക്കുംവിധമായിരുന്നു ഹോട്ടലിന്റെ അവസ്ഥ.

ഇതോടെയാണ് ഹോട്ടല്‍ അടപ്പിച്ചത്. കൃത്യമായ രീതിയില്‍ വൃത്തിയോടെ മാത്രമേ ഇനി ഹോട്ടല്‍ തുറക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ വി കെ പ്രദീപ്കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇത്തരമൊരു ഹോട്ടല്‍ ഇനി പ്രവര്‍ത്തിക്കേണ്ട; ഉഡുപ്പി ഹോട്ടല്‍ ഫുഡ് സേഫ്റ്റി വിഭാഗം പൂട്ടിച്ചു, അടുക്കള കണ്ടാല്‍ ചര്‍ദിക്കും

ഇത്തരമൊരു ഹോട്ടല്‍ ഇനി പ്രവര്‍ത്തിക്കേണ്ട; ഉഡുപ്പി ഹോട്ടല്‍ ഫുഡ് സേഫ്റ്റി വിഭാഗം പൂട്ടിച്ചു, അടുക്കള കണ്ടാല്‍ ചര്‍ദിക്കും

ഇത്തരമൊരു ഹോട്ടല്‍ ഇനി പ്രവര്‍ത്തിക്കേണ്ട; ഉഡുപ്പി ഹോട്ടല്‍ ഫുഡ് സേഫ്റ്റി വിഭാഗം പൂട്ടിച്ചു, അടുക്കള കണ്ടാല്‍ ചര്‍ദിക്കും


Keywords:  Kerala, kasragod, news, Food, Hotel, Cherkala, Udupi, Cleaning, Uduppi Hotel, Raid, Food safety, Officers, Food safety raid: hotel closed 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL