city-gold-ad-for-blogger
Aster MIMS 10/10/2023

മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറ്റിക്കോല്‍: (www.kasargodvartha.com 12/03/2017)  കാര്‍ നിയന്ത്രണം വിട്ട് മണ്ണെടുത്ത കുഴിയിലേക്ക് തലകീഴായി മറിഞ്ഞു. കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് കുറ്റിക്കോലില്‍ കാര്‍ അപകടത്തില്‍പെട്ടത്. കാഞ്ഞങ്ങാട് സ്വദേശി ഓടിച്ചുവരികയായിരുന്ന കാര്‍ അഞ്ചുമീറ്റര്‍ ആഴമുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.

മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അടുത്തിടെ മണ്ണെടുത്തതിനെ തുടര്‍ന്നുണ്ടായ കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. ഈ കുഴി അപകടത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിച്ചിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും യാതൊരു മുന്‍കരുതലുമുണ്ടാകുന്നില്ല. മണ്ണെടുപ്പിച്ച സ്വകാര്യവ്യക്തിയും കുഴിമൂടാന്‍ തയ്യാറാകാതെ അപകടത്തിന് സാഹചര്യമുണ്ടാക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kuttikol, Driver, Car-Accident, Injured, news, Car accident; driver escaped

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL