കഞ്ചാവ് വലിക്കുന്നതിനിടെ നാലംഗ സംഘം അറസ്റ്റില്‍
Feb 19, 2017, 08:30 IST
ബെല്‍ത്തങ്ങാടി: (www.kasargodvartha.com 19.02.2017) കഞ്ചാവ് വലിക്കുന്നതിനിടെ നാലംഗ സംഘം പോലീസിന്റെ പിടിയിലായി. പാടങ്ങാടിയിലെ മുഹമ്മദ് ഹുസൈന്‍ (21), ഉറുവാലു പെടമലെയിലെ ഷംസുദ്ദീന്‍ (26), കൊയ്യൂരിലെ അഷ്‌റഫ് (25), പുത്തിലയിലെ കലന്തര്‍ (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
രഹസ്യ വിവരം ലഭിച്ചെത്തിയ പോലീസ് കഞ്ചാവ് വലിക്കുകയായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kerala, news, Ganja, Police, case, arrest, court, Remand, Group, Four arrested during smoking Ganja