city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലാ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ബ്ലോക്ക് ശിലാസ്ഥാപനം ശനിയാഴ്ച

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.02.2017) ജില്ലാ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ബ്ലോക്ക് ശിലാസ്ഥാപനം ശനിയാഴ്ച വൈകുന്നേരം 4.30ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. നബാര്‍ഡ് - ആര്‍ ഐ ഡി എഫ് പാക്കേജില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി അഞ്ച് കോടി രൂപാ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

ജില്ലാ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ബ്ലോക്ക് ശിലാസ്ഥാപനം ശനിയാഴ്ച


പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. എം എല്‍ എ മാര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, നബാര്‍ഡ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

Keywords:  Kerala, kasaragod, Stone laid, Kanhangad, District-Hospital, Endosulfan, Endosulfan-victim, Minister, inauguration, P.Karunakaran-MP, E.Chandrashekharan-MLA, news, NABARD, Block.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL