city-gold-ad-for-blogger
Aster MIMS 10/10/2023

എംഫാം ഫാര്‍മാകോഗ്‌നസി പരീക്ഷയില്‍ ഖദീജത്ത് റിസ്‌വാനയ്ക്ക് ഒന്നാം റാങ്ക്

കാസര്‍കോട്: (www.kasargodvartha.com 28/10/2016) കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഹെല്‍ത്ത് സയന്‍സില്‍ ഈ വര്‍ഷം നടത്തിയ എംഫാം ഫാര്‍മാകോഗ്‌നസി പരീക്ഷയില്‍ മാലിക് ദീനാര്‍ ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥിനി ബി.എം. ഖദീജത്ത് റിസ്‌വാന ഒന്നാം റാങ്ക് കരസ്ഥമാക്കി.

മൊഗ്രാല്‍ പുത്തൂര്‍ വെള്ളൂറിലെ മുഹമ്മദ് ഹാജി- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. റിസ് വാനയെ കോളജ് മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.
എംഫാം ഫാര്‍മാകോഗ്‌നസി പരീക്ഷയില്‍ ഖദീജത്ത് റിസ്‌വാനയ്ക്ക് ഒന്നാം റാങ്ക്

Keywords:  Kasaragod, Kerala, Examination, Rank, MFAM, Pharmacognosy, Kannur University, MFAM Pharmacognosy examination: Khadeejath Rizwana got 1st Rank.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL