ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് തെന്നിവീണ് 48കാരന് പരിക്ക്
Oct 30, 2016, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 30/10/2016) ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് തെന്നിവീണ് 48കാരന് പരിക്ക്. കണ്ണൂര്‍ ചാലങ്കോട് പഴയ വീട്ടില്‍ മത്തായിയുടെ മകന് തോമസ് മാത്യുവിനാ (48) ണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലായിരുന്നു അപകടം.
റെയില്‍വെ പോലീസും മറ്റു യാത്രക്കാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. താടിയെല്ലിനാണ് പരിക്ക്. പോക്കറ്റില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.
Keywords : Kasaragod, Train, Injured, Hospital, Idukki, Platform, Man injured after falling from train while boarding.