city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ പടിഞ്ഞാറിലെ പി.കെ.സി അബ്ദുല്ലക്കുഞ്ഞി നിര്യാതനായി

ഉദുമ: (www.kasargodvartha.com 27/08/2016) ഉദുമ പടിഞ്ഞാര്‍ കരിയല്‍വളപ്പിലെ പി.കെ.സി അബ്ദുല്ലക്കുഞ്ഞി (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നസീമ, ആരിഫ, ശരീഫ,
സൈനബ, ആഇശ, ഷാഫി, അസ്മിന, ജുമാന. മരുമക്കള്‍: അബ്ദുല്ല പൊവ്വല്‍, ഇബ്രാഹിം കോട്ടിക്കുളം, അഹ് മദ് തിരുവക്കോളി, മൊയ്തു ചേരൂര്‍, സിദ്ദീഖ് തെക്കില്‍, ഹാരിസ്.

സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി പി.കെ.സി, കുഞ്ഞാമു പി.കെ.സി, ബീവി കണ്ണങ്കുളം. ഖബറടക്കം ഞായറാഴ്ച രാവിലെ ഉദുമ പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഉദുമ പടിഞ്ഞാറിലെ പി.കെ.സി അബ്ദുല്ലക്കുഞ്ഞി നിര്യാതനായി

Keywords:  Kasaragod, Kerala, Uduma, Death, Obituary, Uduma Padinhar P.K.C Abdulla Kunhi passes away.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL