city-gold-ad-for-blogger
Aster MIMS 10/10/2023

ഏകാത്മ മാനവ ദര്‍ശനം പകര്‍ന്ന് നല്‍കിയ മഹാനാണ് ഉപാധ്യായ: പി. രമേശ്

കാസര്‍കോട്: (www.kasargodvartha.com 11/02/2016) ഏകാത്മ മാനവ ദര്‍ശനം ലോകത്തിന് പകര്‍ന്ന് നല്‍കിയ മഹാനായിരുന്നു ദീന്‍ ദയാല്‍ ഉപാധ്യായയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് പറഞ്ഞു. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സൈദ്ധാന്തികനായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയുടെയും സര്‍വ്വന്മുഖമായ വികസനത്തിന്റെ കൂടെ രാഷ്ട്ര വികസനവും സാധ്യമാകണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഉപാധ്യായ.

ഏകാത്മ മാനവ ദര്‍ശനം പകര്‍ന്ന് നല്‍കിയ മഹാനാണ് ഉപാധ്യായ: പി. രമേശ്
പി. രമേശ്
ദീന്‍ ദയാല്‍ ഉപാധ്യായയുടെ ബലിദാന ദിനാചരണം കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ്. വീരചരമം പ്രാപിച്ച ഹനുമന്തപ്പയുടെ ആത്മാവിന്റെ നിത്യാശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് എ. സതീശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗുരുപ്രസാദ് പ്രഭു സ്വാഗതവും, കൗണ്‍സിലര്‍ എ.ജിമനോഹരന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, BJP, P.Ramesh inaugurates martyr day.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL