city-gold-ad-for-blogger
Aster MIMS 10/10/2023

കളനാട്ടെ മൈമൂന നിര്യാതയായി

കളനാട്: (www.kasargodvartha.com 27/07/2015) അയ്യങ്കോല്‍ മസ്ജിദ് റോഡിലെ പരേതനായ അന്തായിഞ്ഞിയുടെ ഭാര്യ മൈമൂന (52) നിര്യാതയായി. അസുഖംമൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു.

കുറുക്കന്‍കുന്നില്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി - സൈനബ ദമ്പതികളുടെ മകളാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി (യു.എ.ഇ), ഷറഫുന്നിസ, ബല്‍ഖീസ്. മരുമക്കള്‍: അനീസ, നാസിര്‍, ഹംസ. സഹോദരങ്ങള്‍: അഷ്‌റഫ്, ഇബ്രാഹിം, നാസിര്‍, കുഞ്ഞിബി, റയ്ഹാന.

മൃതദേഹം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കളനാട്ടെ മൈമൂന നിര്യാതയായി


Keywords : Kalanad, Obituary, Kasaragod, Kerala, Ayyangol, Maimoona, Treatment. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL