city-gold-ad-for-blogger
Aster MIMS 10/10/2023

ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് കത്തുന്നില്ല; എസ്.ഡി.പി.ഐ. റീത്ത് സമര്‍പിച്ചു

(www.kasargodvartha.com 25/05/2015) ഉളിയത്തടുക്ക സര്‍ക്കിളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് കത്താത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. റീത്ത് സമര്‍പിക്കുന്നു. ബ്രാഞ്ച് പ്രസിഡണ്ട് റാഫി, ഇഖ്ബാല്‍, കരീം, മമ്മു സിലോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് കത്തുന്നില്ല; എസ്.ഡി.പി.ഐ. റീത്ത് സമര്‍പിച്ചു



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL