ഗൃഹനാഥനും മരുമകളും അടിയേറ്റ് ആശുപത്രിയില്‍
May 22, 2015, 18:22 IST
കാസര്‍കോട്: (www.kasargodvartha.com 22/05/2015) ഗൃഹനാഥനേയും മകന്റെ ഭാര്യയേയും അടിയേറ്റനിലയില്‍ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. ആദൂരിലെ മുഹമ്മദ് (70) മകന്‍ അമീറിന്റെ ഭാര്യ ബിഫാത്വിമ (29) എന്നിവരെയാണ് ആശുപത്രിയില്‍ കഴിയുന്നത്. മറ്റുമക്കളായ ഹനീഫ, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മര്‍ദിച്ചതെന്നാണ് പരാതി.
അമീറിനെ അക്രമിക്കുന്നത് തടയുമ്പോഴാണ് ബീഫാത്വിമയ്ക്കും മര്‍ദനമേറ്റത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Attack, Assault, Injured, Clash, Kerala, Adoor, Kasaragod, Family Clash.

Advertisement: