city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ഗവ.കോളജില്‍ 9 മേജര്‍ സീറ്റും SFIക്ക്

കാസര്‍കോട്:(www.kasargodvartha.com 30.10.2014) കാസര്‍കോട് ഗവ.കോളജില്‍ ഒമ്പത് മേജര്‍ സീറ്റും നേടിക്കൊണ്ട് എസ് എഫ് ഐ എം എസ് എഫില്‍ നിന്നും കോളജ് ഭരണം തിരിച്ചുപിടിച്ചു. അതേസമയം പെര്‍ള നളന്ദ കോളജില്‍ 16ല്‍ 16ഉം നേടിക്കൊണ്ട് എം.എസ്.എഫ്. തൂത്തുവാരി. 

കാസര്‍കോട് ഗവ.കോളജില്‍ നിന്നും വിജയിച്ചവര്‍: ചെയര്‍മാന്‍ രാജേഷ് സി.കെ., വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌നേഹ, ജനറല്‍ സെക്രട്ടറി സിദ്ധാര്‍ത്ഥ്, ജോ. സെക്രട്ടറി അഞ്ജലി, സ്റ്റുഡന്റ് എഡിറ്റര്‍ രഞ്ജിത്ത്, യുയുസി ശിവപ്രസാദ്, ശരത്ത്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അനിരുദ്ധ്, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ കെ.ശരത്ത്.(മുഴുവന്‍ പേരും എസ്.എഫ്.ഐ).

കാസര്‍കോട് ഗവ.കോളജില്‍ 9 മേജര്‍ സീറ്റും SFIക്ക്

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാസര്‍കോട് ടൗണില്‍ എസ്എഫ്‌ഐ പ്രകടനം നടത്തി. പുതിയ സ്റ്റാന്റില്‍ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. 

ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാടി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ വി ശിവപ്രസാദ്, സെക്രട്ടറിയേറ്റംഗം എം അര്‍ച്ചന, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഹമ്മദ് അഫ്‌സല്‍, ഷെബീര്‍ കല്ലങ്കൈ,  കെ സജിത, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി കെ രാജേഷ്, എന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ സംസാരിച്ചു. ടി നവീന്‍രാജ് സ്വാഗതം പറഞ്ഞു. 

Photos: R.K.Kasaragod, Zubair Pallickal

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod college election result, Kasaragod, College, election, MSF, Kerala, SFI, Kannur University campus election result 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL