city-gold-ad-for-blogger
Aster MIMS 10/10/2023

അപ്രൈസര്‍മാര്‍ ബാങ്കില്‍ പുറമ്പോക്കുകാര്‍; ജോയിന്‍ രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും

കാസര്‍കോട്: (www.kasargodvartha.com 30.08.2014) അപ്രൈസര്‍മാരെ ബാങ്കില്‍ പുറമ്പോക്കുകാരായി കാണുന്ന അധികൃതരുടെ നടപടിയെ പ്രതിഷേധിച്ച് കൊണ്ട് സെപ്തംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി ജോയിന്‍ രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് ബാങ്ക് അപ്രൈസര്‍ യൂണിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലേയും അപ്രൈസര്‍മാര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും. പണയ സ്വര്‍ണം പരിശോധിച്ച് മൂല്യനിര്‍ണയം നടത്തുന്ന വിദഗ്ദ്ധ തൊഴിലാലികലായ അപ്രൈസര്‍മാര്‍ ബാങ്കിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെങ്കിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് മണിവരെ ജോലി ചെയ്യുന്ന അപ്രൈസര്‍ക്ക് 5,000 രൂപ പോലും നല്‍കാത്ത ബാങ്കുകള്‍ കാസര്‍കോട് ജില്ലയില്‍ നിരവധിയുണ്ട്. താത്ക്കാലിക ജീവനക്കാര്‍ എന്ന ഒറ്റക്കാര്യം കൊണ്ട് പത്തും പതിനഞ്ചും വര്‍ഷം ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അപ്രൈസര്‍മാര്‍ക്ക് ക്ഷേമനിധി, പി.എഫ് തുടങ്ങിയ ഒരു ആനുകൂല്യങ്ങളും നല്‍കുന്നില്ല. മുമ്പ് അപ്രൈസര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന് എം.വി രാഘവന്‍ സഹകരണ മന്ത്രിയായിരുന്നപ്പോള്‍ ഉത്തരവിറക്കിയിരുന്നു.

പിന്നീട് വന്ന പല ഉത്തരവുകളും നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇക്കാര്യം സഹകരണ വകുപ്പ് ശ്രദ്ധിക്കാത്തതിനാല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അപ്രൈസര്‍മാര്‍ ബാങ്കില്‍ പുറമ്പോക്കുകാര്‍; ജോയിന്‍ രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL