യുവാവിനെ മൂന്നു മാസമായി കാണാനില്ല

കാസര്‍കോട്: (www.kasargodvartha.com 30.05.2014) യുവാവിനെ മൂന്നുമാസമായി കാണാനില്ലെന്നു പരാതി. ബദിയടുക്ക ബേള കുമാരമംഗലത്തെ രത്‌നാവതിയുടെ മകന്‍ വിഷ്ണുരാജിനെ(24)യാണ് കാണാതായത്. ടൗണിലേക്കാണെന്നു പറഞ്ഞാണത്രേ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചു വന്നില്ല.
അതിനിടെ ഒരിക്കല്‍ കാസര്‍കോട്ടേക്കുള്ള ബസ്സുയാത്രയില്‍ നാട്ടുകാരായ ചിലര്‍ വിഷ്ണു രാജിനെ കണ്ടിരുന്നതായും വിവരമുണ്ട്. ഇപ്പോള്‍ കാസര്‍കോട്ട് ഓട്ടോ ഓടിക്കുന്നയായി സൂചനയുള്ളതായും മാതാവ് കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Missing, kasaragod, Badiyadukka, House, Bus, Mother, Bela, Vishnu Raj

Advertisement:

Post a Comment

Previous Post Next Post