city-gold-ad-for-blogger
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്‌ക്കറ്റ്: (www.kasargodvartha.com 23.04.2014) തൃക്കരിപ്പൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടയിലക്കാട് ഭുവന്വേശ്വരി ക്ഷേത്രപരിസരത്തെ പി.വി. കുഞ്ഞിക്കണ്ണന്റെയും-തങ്കമണിയുടെയും മകന്‍ പി.വി. പ്രസാദ് (38) ആണ് കാറപകടത്തില്‍ മരിച്ചത്.

തൃക്കരിപ്പൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചുബന്ധുവിന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയിലാണ് അപകടമുണ്ടായത്. പത്തു വര്‍ഷമായി മസ്‌ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രസാദ്.

ഭാര്യ: സൗമ്യ (കൊഴുമ്മല്‍). അഞ്ചു മാസം പ്രായമുള്ള മകളുണ്ട്. സഹോദരി: സുമിത. മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുസ്ലീങ്ങള്‍ ഇപ്രാവശ്യം വര്‍ഗീയ നിലപാട് സ്വീകരിക്കണം: ഷാസിയ ഇല്‍മി

Keywords: Kasaragod, trikaripur, Gulf, Died, Obituary, muscat, Prasad, Wedding, Job, Soumya, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL