city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് സ്വീകരണം നല്‍കും

ദുബൈ: (www.kasargodvartha.com 20.04.2014) ഹ്രസ സന്ദര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എംസി. ഖമറുദ്ദീന് ദുബൈ കാസര്‍കോട് ജില്ലാ കെഎംസിസി ഏപ്രില്‍ 21ന് രാത്രി ഒമ്പത് മണിക്ക് അല്‍ ബഹറ കെഎംസിസി ആസ്ഥാനത്ത് വെച്ച് സ്വീകരണം നല്‍കും.

കേന്ദ്ര സ്റ്റേറ്റ് നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പ്രവര്‍ത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടിയും ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടിയും ആറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് സ്വീകരണം നല്‍കും
Keywords:  Malayalam News, Gulf, Dubai, Dubai-KMCC.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL