സംരക്ഷിക്കേണ്ട വിദ്യാര്‍ത്ഥിത്വം; ഉണരേണ്ട സമൂഹം MSF സാമൂഹ്യ ഉണര്‍ത്തുജാഥ വ്യാഴാഴ്ച
Nov 20, 2013, 18:42 IST
കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവിധതരത്തിലുള്ള ഗാര്‍ഹിക, ലൈംഗിക, അക്കാദമിക പീഡനങ്ങള്‍ക്കെതിരെയും, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ആത്മഹത്യാ പ്രവണത തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും ബോധവല്‍ക്കരണവുമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സാമൂഹ്യ ഉണര്‍ത്തുജാഥ വ്യാഴാഴ്ച 3.30ന് അണങ്കൂരില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അഷ്റഫ് അലി അദ്ധ്യക്ഷതവഹിക്കും. മൂസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദ് അലി, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ അഡ്വ. പി.കെ. ഫിറോസ്, സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ. അബ്ദുര്‍ റഹ്മാന്, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ്, ട്രഷറര്‍ എന്‍.കെ. അഫ്സല് റഹ്മാന് എന്നിവര്‍ സംബന്ധിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, വൈസ് പ്രസിഡന്റ് ഉസാം പള്ളങ്കോട് എന്നിവര്‍ അറിയിച്ചു.
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: MSF, Rally, kasaragod, Kerala, inauguration, Shihab Thangal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752