മത്സ്യമെന്ന വ്യാജേന മണല്‍ കടത്തിയ ലോറി പിടിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍
Aug 31, 2013, 13:00 IST
കാസര്‍കോട്: മത്സ്യമെന്ന വ്യാജേന മണല്‍ കടത്തിയ ലോറി പോലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുമ്പളയില്‍ നിന്നും കണ്ണൂരിലേക്ക് കെ.എല്‍.14 എൽ 188 നമ്പര്‍ ലോറിയില്‍ മണല്‍ കടത്തുകയായിരുന്ന കണ്ണൂരിലെ വിജേഷിനെ (30)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലോറിയുടെ പിറകില്‍ മത്സ്യമെന്ന് തോന്നിപ്പിക്കാന്‍ ബോക്സ് നിരത്തിവെച്ചിരുന്നു. പോലീസിനെ കണ്ട് ദേശീയ പാതയില്‍ നിന്നും ലോറി ചന്ദ്രഗിരി സംസ്ഥാന പാതയിലേക്ക് വെട്ടിക്കുന്നതിനിടയില്‍ സുല്‍ത്താന്‍ ഗോള്ഡിന് മുന്നില്‍ വെച്ചാണ് എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി തടഞ്ഞ് പിടികൂടിയത്.
Also Read: ജന്മാഷ്ടമി ദിനത്തില്‍ നഗ്നയായി ഷെര്‍ലിന്‍ ചോപ്ര
Keywords : Kasaragod, Sand, Police, Lorry, Arrest, Driver, Kerala, Vijesh, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Also Read: