Law Of Succession | ഇസ്ലാമിക അനന്തരാവകാശ നിയമം കുടുംബഭദ്രതയുടെ അടിസ്ഥാനമെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ; 'അനീതിയും വിവേചനവും ഉണ്ടെന്ന് വാദിക്കുന്നവര്‍ പഠിക്കാന്‍ തയ്യാറാകണം'
മേല്‍പറമ്പ്: (www.kasargodvartha.com) ഇസ്ലാമിക അനന്തരവകാശ നിയമത്തില്‍ സ്ത്രീകളോട് അനീതിയും വിവേചനവും ഉണ്ടെന്ന് വാദിക്കുന്നവര്‍ ഇസ്ലാമിക അനന്തരാവകാശ…