കനത്ത മഴയില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ മരം കടപുഴകി വീണു
Aug 9, 2019, 18:33 IST
നീലേശ്വരം: (www.kasargodvartha.com 09.08.2019) കനത്ത മഴയില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ മരം കടപുഴകി വീണു. വെള്ളിയാഴ്ച വൈകിട്ടോടെ നീലേശ്വരം പേരോലിലാണ് സംഭവം. ആളപായമില്ല.
റോഡരികിലെ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 എല്‍ 7986 നമ്പര്‍ ആള്‍ട്ടോ 800 കാറിനു മുകളിലേക്ക് മരം കടപുഴകി വീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Car, Tree fell in to Car
< !- START disable copy paste -->