city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കർണ്ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യുന്നവർക്ക് അതിർത്തിയിൽ ആൻ്റിജൻ ടെസ്റ്റ് നടത്തി പാസ് നൽകും: മന്ത്രി ഇ ചന്ദ്രശേഖരൻ

കാസർകോട്: (www.kasargodvartha.com 18.08.2020) കർണ്ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യുന്നവർക്ക് അതിർത്തിയിൽ ആൻ്റിജൻ ടെസ്റ്റ് നടത്തി പാസ് നൽകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.

സർക്കാർ ഉത്തരവാദിത്വത്തിൽ ബുധനാഴ്ച മുതൽ തലപാടിയിലാണ് ആന്റിജൻ ടെസ്റ്റ് നടത്തി യാത്രാ പാസ് അനുവദിക്കുന്നതിന് സൗകര്യമൊരുക്കുകയെന്ന് മന്ത്രി പറഞ്ഞു.

കർണ്ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യുന്നവർക്ക് അതിർത്തിയിൽ ആൻ്റിജൻ ടെസ്റ്റ് നടത്തി പാസ് നൽകും: മന്ത്രി ഇ ചന്ദ്രശേഖരൻ

ജില്ലയുടെ മറ്റ് അതിർത്തി പ്രദേശങ്ങളിലും ഈ സംവിധാനം പിന്നീട് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.


Keywords: Kerala, News, Kasargod, Karnataka, Passengers, COVID, Test, Antigen, Corona, Health, Department, Those who travel to Karnataka daily will be given antigen test at the border and passes: Minister E Chandrasekharan.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia