കേരളകര നെഞ്ചേറ്റിയ താരകപ്പെണ്ണാളേ... അലയടിക്കുകയാണ്, അതും ക്ലാസ് റൂമിലിരുന്ന് പാടുന്ന കുരുന്നു ഗായകന്റെ ശബ്ദത്തില്‍,വീഡിയോ
Jan 13, 2019, 17:39 IST
(www.kasargodvartha.com 13/01/2019) 'താരകപ്പെണ്ണാളേ... കതിരാടും മിഴിയാളേ.... കേരളകര നെഞ്ചിലേറ്റിയ നാടന്‍പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അതും ഒരു ക്ലാസ് റൂമില്‍ നിന്ന്. ക്ലാസിലെ ബെഞ്ചില്‍ സഹപാടി താളമിടുമ്പോള്‍ നാടന്‍പാട്ട് പാടുന്ന വീഡിയോ നിറകയ്യോടെ ഏറ്റെടുത്തിരിക്കയാണ് സോഷ്യല്‍ മീഡിയ.
പാടുന്ന മിടുക്കനൊപ്പം മേശയില്‍ താളം പിടിക്കുന്ന മറ്റൊരു കുട്ടിയെയും വീഡിയോയില്‍ കാണാം. ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കുട്ടികള്‍ ക്ലാസ് റൂമിലിരുന്ന് പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വൈറലായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Social-Media, Kerala, Entertainment, Video,students sing folk song viral in social media