city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cyclone | കാസര്‍കോട്ട് മാന്യയില്‍ ശക്തമായ ചുഴലിക്കാറ്റ്; 5 വീടുകൾ തകർന്നു; മരങ്ങള്‍ കടപുഴകി; കാർഷിക വിളകൾക്കും നാശം

കാസര്‍കോട്: (www.kasargodvartha.com) മാന്യയില്‍ പെട്ടെന്നുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. നിരവധി മരങ്ങള്‍ കടപുഴകി. വ്യാപകമായ കൃഷി നാശവുമുണ്ടായി. തിങ്കളാഴ്ച പുലര്‍ചെയാണ് ബദിയടുക്ക വിലേജിലെ മാന്യ, പട്ടാജെ, മല്ലടുക്ക പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ഉണ്ടായത്.
   
Cyclone | കാസര്‍കോട്ട് മാന്യയില്‍ ശക്തമായ ചുഴലിക്കാറ്റ്; 5 വീടുകൾ തകർന്നു; മരങ്ങള്‍ കടപുഴകി; കാർഷിക വിളകൾക്കും നാശം

രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടയിരുന്നു. തൊട്ടുപിന്നാലെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഷീറ്റുകളും മറ്റും കാറ്റില്‍ പറന്നു പോയി.
  
Cyclone | കാസര്‍കോട്ട് മാന്യയില്‍ ശക്തമായ ചുഴലിക്കാറ്റ്; 5 വീടുകൾ തകർന്നു; മരങ്ങള്‍ കടപുഴകി; കാർഷിക വിളകൾക്കും നാശം

മുന്നൂറോളം വാഴകളും കമുകുകളും നശിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും കൃത്യമായ സ്ഥലങ്ങൾ നിശ്ചയിച്ചിരുന്നില്ല. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

Cyclone | കാസര്‍കോട്ട് മാന്യയില്‍ ശക്തമായ ചുഴലിക്കാറ്റ്; 5 വീടുകൾ തകർന്നു; മരങ്ങള്‍ കടപുഴകി; കാർഷിക വിളകൾക്കും നാശം

Cyclone | കാസര്‍കോട്ട് മാന്യയില്‍ ശക്തമായ ചുഴലിക്കാറ്റ്; 5 വീടുകൾ തകർന്നു; മരങ്ങള്‍ കടപുഴകി; കാർഷിക വിളകൾക്കും നാശം

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Kasaragod, Kerala, News, Top-Headlines, Latest-News, House, Video, House-collapse, Badiyadukka, Manya, Strong Cyclone in Kasaragod Manya; 5 houses damaged.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia