Religious Programme | മണ്ണംകുഴി ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന മതപ്രഭാഷണവും ലൻഡൻ മുഹമ്മദ് ഹാജി അനുസ്മരണവും ചൊവ്വാഴ്ച
Aug 27, 2022, 18:26 IST
കാസർകോട്: (www.kasargodvartha.com) മണ്ണംകുഴി നേർവഴി ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന മതപ്രഭാഷണവും ലൻഡൻ മുഹമ്മദ് ഹാജി അനുസ്മരണവും ഓഗസ്റ്റ് 30ന് രാത്രി എട്ടുമണിക്ക് മണ്ണംകുഴിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സിറാജുദ്ദീൻ ഖാസിമി മതപ്രഭാഷണം നടത്തും. സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ബികെ അബ്ദുൽ ഖാദർ അൽഖാസിമി ബംബ്രാണ അനുസ്മരണ പ്രഭാഷണം നടത്തും. എംപി മുഹമ്മദ് സഅദി, മജീദ് ദാരിമി, ഹൈദർ ദാരിമി, അബൂസിനാൻ തുടങ്ങിയവർ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ വർകിംഗ് ചെയർമാൻ അസീസ് ഹാജി, വൈസ് ചെയർമാൻ ഹമീദ് കുന്നിൽ, സെക്രടറി ഇബ്രാഹിം കുന്നിൽ, ഇബ്രാഹിം നാഗ്പട, അബ്ദുൾ കരീം ഡയമൻഡ്, നവാസ് മണ്ണംകുഴി എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Press meet, Video, Remembrance, Religious discourse organized by Mannamkuzhi Islamic Center and commemoration of London Muhammad Haji on Tuesday. < !- START disable copy paste -->