city-gold-ad-for-blogger
Aster MIMS 10/10/2023

Temple Festival | നെക്രാജെ ശ്രീ സന്താന ഗോപാലകൃഷ്ണ ക്ഷേത്രം നൂതന ബിംബ പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം മെയ് 7 മുതൽ 15 വരെ

കാസർകോട്: (www.kasargodvartha.com) നെക്രാജെ ശ്രീ സന്താന ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ നൂതന ബിംബ പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം മെയ് ഏഴ് മുതൽ 15 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
  
Temple Festival | നെക്രാജെ ശ്രീ സന്താന ഗോപാലകൃഷ്ണ ക്ഷേത്രം നൂതന ബിംബ പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം മെയ് 7 മുതൽ 15 വരെ

കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലെത്തിയിരുന്ന ക്ഷേത്രത്തിന്റെ നവീകരണമാണ് നടത്തിയത്. നൂതനശിലാനിർമിത ശ്രീകോവിൽ, നമസ്കാര മണ്ഡപം, വനശാസ്താര ഗുഡി എന്നിവയുടെയും മറ്റും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി. ബ്രഹ്മശ്രീ ദേലംപാടി ഗണേശ തന്ത്രികളുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. ഇതിനോടനുമ്പന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കും.

വാർത്താസമ്മേളനത്തിൽ ഭരണസമിതി പ്രസിഡന്റ് ശങ്കരനാരായണ മയ്യ, അഖിലേഷ് നഗുമുഗം, നിത്യാനന്ദ നെലിത്തല, ശ്രീനാഥ്, പ്രവീൺ ഷെട്ടി നെക്രാജെ, ചൈത്രേഷ് നെക്രാജെ എന്നിവർ പങ്കെടുത്തു.

Keywords:  Kasaragod, Kerala, News, Top-Headlines, Nekraje, Press meet, Video, Festival, Temple, Temple fest, Nekraje Sri Santhana Gopalakrishna Temple Brahmakalashotsavam on May 7 to 15.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia