കൊട്ടംപാളയുമായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുമെത്തി; മഴപ്പൊലിമയില്‍ ഞാറുനട്ട് തരിശുഭൂമി കൃഷിഭൂമിയാക്കി
Jul 30, 2019, 18:59 IST
കാസര്‍കോട്: (www.kasargodvartha.com 30.07.2019) കൊട്ടംപാളയുമായി കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നുമെത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നടത്തിയ മഴപ്പൊലിമ ശ്രദ്ധേയമായി. മജല്വയലില് വെച്ചാണ് മഴപ്പൊലിമ അരങ്ങേറിയത്. കേരളത്തിന്റെ കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുന്നതിനും തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനും മഹിള കിസാന്‍ സ്ത്രീ ശാക്തീകരണ പരിയോജന (എം കെ എസ് പി) പദ്ധതിയുടെ ഭാഗമായാണ് കൃഷിഭവനുമായും കുടുംബശ്രീ സി ഡി എസുമായി സഹകരിച്ച് മഴപ്പൊലി നടത്തിയത്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പരിപാടിയുമായി ഉദ്ഘാടനം ഞാറുനട്ട് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ അധ്യക്ഷത വഹിച്ചു. ഡി എം സി ജില്ലാ മിഷന് സുരേന്ദ്രന് സംബന്ധിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മുജീബ് കമ്പാര്‍, ഹമീദ് ബെള്ളൂര്‍, ആഇശത്ത് ഫൗസിയ, മെമ്പര്‍മാരായ ജയന്തി, സുഹറ കരീം, പ്രമീള, അബ്ദുല്ലക്കുഞ്ഞി, ഷീല, അശോകന്, സൗജാന റാഫി, സുമയ്യ നിസാര്‍, എസ് എച്ച് ഹമീദ്, ആനന്ദന്, കൃഷി ഓഫീസര്‍ നരസിംഹാലു, സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ എ കെ ആഇശ, സി ഡി എസ് മെമ്പര്‍ സെക്രട്ടറി സുഗുണകുമാര്‍, ജില്ലാ മിഷന് എ ഡി എം സി പ്രകാശന് എന്നിവര്‍ സന്നിഹിതരായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, MLA, Top-Headlines, Kudumbasree, Mazhappolima conducted in Mogral Puthur
< !- START disable copy paste -->