മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ പത്രിക സമര്‍പിച്ചു
Sep 30, 2019, 13:34 IST
മഞ്ചേശ്വരം:(www.kasargodvartha.com 30/09/2019) മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍റൈ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച പകല്‍ 11ന് വിദ്യാനഗറിലെ കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ പ്രേമചന്ദ്രന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തില്‍ നിന്ന് നേതാക്കള്‍ക്കൊപ്പം എത്തിയാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്. പി കരുണാകരന്‍, പി കെ ശ്രീമതി, സി എച്ച് കുഞ്ഞമ്പു, കെ പി സതീഷ് ചന്ദ്രന്‍, ടി വി രാജേഷ് എംഎല്‍എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Manjeshwaram, Kasaragod, Kerala, By-election,Manjeswaram LDF candidate Shanker rai nomination submitted