Attack | 'നഗരത്തില്‍ ക്ലിനികിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Oct 4, 2022, 12:21 IST
കാസര്‍കോട്: (www.kasargodvartha.com) നഗരത്തിലെ ക്ലിനികിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായി പരാതി. എടി റോഡിലെ സ്വാസ്ഥ്യ ഹെല്‍ത് കണ്‍സള്‍ടന്റസിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ഒരാള്‍ ക്ലിനികിന് നേരെ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നേരത്തെയും സമാന രീതിയില്‍ സ്ഥാപനത്തിന് നേരെ ആക്രമണം ഉണ്ടായതായി പറയുന്നു. അന്ന് ആരെയും പിടികൂടിയിരുന്നില്ല. ഇപ്പോഴത്തെ സംഭവത്തില്‍ 7000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
സംഭവത്തില്‍ വിവേക് വി എന്നയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സിസിടിവിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Viral-Video, Crime, Investigation, Hospital, Complaint, Kaasargod: Attack against clinic.
< !- START disable copy paste -->