തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു, വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, ഒരാള്‍ക്ക് പരിക്ക്
Jun 20, 2019, 20:38 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2019) തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു, വീട്ടിലുണ്ടായിരുന്ന കുട്ടികളുള്‍പ്പെടെയുള്ളവര്‍ പുറത്തായതിനാല്‍ വന്‍ അപായം ഒഴിവായി. വീട്ടിനകത്തുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കോടെ രക്ഷപ്പെട്ടു. അടുക്കത്ത് ബയല് കോട്ടവളപ്പ് സുബ്രഹ്മണ്യ ബജന മന്ദിരത്തിന് സമീപത്തെ ഭാരത് ബീഡി ജീവനക്കാരന് പ്രസന്ന കുമാറിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് പൊട്ടിവീണത്.
പ്രസന്നകുമാറിന്റെ ജ്യേഷ്ഠന് ശ്രീനിവാസന് ആണ് വീടിനകത്തുണ്ടായിരുന്നത്. ദേഹത്ത് ഓട് വീണാണ് ശ്രീനിവാസന് പരിക്കേറ്റത്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടം കണക്കാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, House-collapse, Adkathbail, Coconut tree falls down to house .