പട്ടാപ്പകല്‍ നഗരത്തില്‍ നിന്നും ബൈക്ക് കവര്‍ന്നു; പ്രതിയുടെ സി സി ടി വി ദൃശ്യം പുറത്തുവിട്ട് പോലീസ്, അന്വേഷണം ഊര്‍ജിതം
Oct 23, 2018, 17:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2018) പട്ടാപ്പകല്‍ നഗരത്തില്‍ നിന്നും ബൈക്ക് കവര്‍ന്നു. പ്രതിയുടെ സി സി ടി വി ദൃശ്യം പോലീസ് പുറത്തുവിട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.45 നും 10.15 നും ഇടയിലുള്ള സമയത്താണ് കാഞ്ഞങ്ങാട് ഫാല്‍ക്കണ്‍ ടവറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 പി 6381 നമ്പര്‍ ബജാജ് പള്‍സര്‍ എന്‍ എസ് 200 ബൈക്ക് കവര്‍ച്ച ചെയ്തത്.
ബൈക്ക് മോഷ്ടിച്ചയാളുടേതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് എസ് ഐയുടെ 9497980921 നമ്പറുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Video, Hosdurg, Robbery, Bike-Robbery, Bike robber's CCTV footage outed by Police
< !- START disable copy paste -->