സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു
Sep 20, 2012, 16:36 IST
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റുകള്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ വിതരണം ചെയ്യുന്നു. |
ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അച്യുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പള്ളം നാരായണന്‍ പ്രസംഗിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരളീധരന്‍ പാലാട്ട് സ്വാഗതവും, എക്‌സിക്യൂട്ടീവ് അംഗം മൊയ്തുമാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala Sports Council, Sports Kit, Distribution, P.B.Abdul Razaq MLA, Kasaragod