കായിക മികവിനുള്ള ഉപഹാരം അഹ്‌റാസിന്
May 3, 2016, 10:08 IST
എരിയാല്‍: (www.kasargodvartha.com 03/05/2016) സീസണിലെ എരിയാലിലെ മികച്ച കായിക താരത്തിനുളള ദുബൈ ഹൗസ് ഓഫ് ഇ വൈ സി സിയുടെ ഉപഹാരം അഹ്‌റാസിന് ലഭിച്ചു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഷട്ടില്‍ എന്നിവയിലെ മികവാണ് അഹ്‌റാസിനെ ഉപഹാരത്തിന് അര്‍ഹനാക്കിയത്.
ഹൗസ് ഓഫ് ഇ വൈ സി സി ട്രഷറര്‍ ഹമീദ് എരിയാല്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ ഷുക്കൂര്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. ജംഷീര്‍ എരിയാല്‍, ജാബിര്‍, ഇംതിയാസ്, സെജു, ഫവാസ്, അഷ്‌റഫ്, ഖലീല്‍, കബീര്‍, സലാം, സുഹീര്‍, നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Eriyal, Club, Award, Sports, EYCC Eriyal.