സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഇ വൈ സി സി എരിയാലിന് സ്പോര്‍ട്സ് കിറ്റ് നല്കി
Feb 14, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 14.02.2016) കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തെരഞ്ഞെടുക്കപ്പെട്ട ക്ലബ്ബുകള്‍ക്കും സ്കൂളുകള്‍ക്കും സ്പോര്‍ട്സ് കിറ്റ് നല്‍കുന്നതിന്റെ ഭാഗമായി ഇ വൈ സി സി എരിയാലിനും സ്പോര്‍ട്ട്സ് കിറ്റ് നല്കി. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദില്‍ നിന്നും ഇ വൈ സി ജനറല്‍ സെക്രട്ടറി അബു നവാസ് ഏറ്റുവാങ്ങി.
സ്പോര്‍ട്സ് കിറ്റ് അനുവദിച്ച സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനെ എരിയാല്‍ ഇ വൈ സി സി യോഗം അഭിനന്ദിച്ചു. റസാഖ് എരിയാല്‍ അധ്യക്ഷത വഹിച്ചു. അബു നവാസ്, ഷുക്കൂര്‍ എരിയാല്‍, ഹൈദര്‍ കുളങ്കര, ഇ എ കബീര്‍, ജാബിര്‍ കുളങ്കര, ഖലീല്‍ എരിയാല്‍, നൗഷാദ് എരിയാല്‍, ബി എ മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Welfare Board, Eriyal, Club, Sports, kasaragod, school.