യൂത്ത് ഫുട്‌ബോള്‍: ടി.വി. ദയരാജ് ക്യാപ്റ്റന്‍
Apr 10, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 10/04/2015) തൊടുപുഴയില്‍ നടക്കുന്ന സംസ്ഥാന യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമിനെ കാലിക്കടവ് സ്വദേശി മിഡ്ഫീല്‍ഡര്‍ ടി.വി. ദയരാജ് നയിക്കും. കെ. മിര്‍ഷാദ്, വൈസ് ക്യാപ്റ്റനാണ്.
മറ്റു ടീമംഗങ്ങള്‍: എച്ച്. അര്‍ഷാദ്, സി. ദസിത്ത് (ഗോള്‍കീപ്പര്‍). പി. സന്ദീപ്, സി.എം.ടി. മുംതസിര്‍, കെ. സജില്‍രാജ്, പി.പി അബ്ദുല്ല, പി. ജിതിന്‍ (ബാക്ക്) എന്‍.പി. നിതിന്‍രാജ്, പി. അര്‍ജുന്‍, ആഷിഖ് അഹമ്മദ്, സിക്കന്ദര്‍ മുര്‍ഷിദ്, പി.പി. ശ്രീരാഗ് (ഹാഫ്) കെ.വി. സുബിന്‍, ബി. നൗഷാദ്, അജിത്കുമാര്‍, (ഫോര്‍വേഡ്) രാഹുല്‍ എടമന, റിസര്‍വ്: കെ.വി. അഭിജിത്ത്, പി.എ. മര്‍ഷദ്. കോച്ച്: പി.പി. അശോകന്‍, മാനേജര്‍: പി.വി. പ്രഭാകരന്‍. ആദ്യ മത്സരത്തില്‍ ഞായറാഴ്ച പാലക്കാടിനെ നേരിടും.

Keywords : Football, Tournament, Kerala, Kasaragod, Sports, Dayaraj.