കുഡ്‌ലു വില്ലേജ് ഓഫീസ് പരിസരം ഇ വൈ സി സി എരിയാല്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു
Oct 11, 2016, 10:30 IST
എരിയാല്‍: (www.kasargodvartha.com 11.10.2016) ശുചിത്വ ഗ്രാമം എരിയാലിന്റെ ഭാഗമായി കുഡ്‌ലു വില്ലേജ് ഓഫീസ് പരിസരം ഇ വൈ സി സി എരിയാല്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. കാട് കെട്ടിക്കിടന്നും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിയും വില്ലേജ് ഓഫീസ് പരിസരം അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു.
ഓഫീസ് പരിസരം ശുചീകരിക്കണമെന്ന് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ ഇ വൈ സി സി എരിയാലിനോട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഗാന്ധിജയന്തി ദിനത്തില്‍ ഇ വൈ സി സി പ്രവര്‍ത്തകര്‍ അക്കര എരിയാല്‍ ദേശീയ പാതയോരങ്ങള്‍ ശുചീകരിച്ചിരുന്നു.
Keywords : Eriyal, Club, Village Office, Sports, Cleaning, Waste Dump, Village office surroundings cleaned by EYCC.