ഉസൂല്‍ സീസണ്‍-6 ക്രിക്കറ്റ് ഫെസ്റ്റ് 25, 26 തിയ്യതികളില്‍
Feb 14, 2017, 11:04 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 14.02.2017) 'തായല്‍ത്തെ പുള്ളോ'യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉസൂല്‍ സീസണ്‍-6 ക്രിക്കറ്റ് ഫെസ്റ്റ് 25, 26 തിയ്യതികളില്‍ നെല്ലിക്കുന്ന് കട്ടപ്പണി ഗ്രീന്‍ ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ നടക്കും.
സുല്‍ത്താന്‍ എസ് ബി കെ ട്രോഫിക്കും കാഷ് അവാര്‍ഡിനും വേണ്ടിയുള്ള ക്രിക്കറ്റ് ഫെസ്റ്റില്‍ എട്ട് ടീമുകള്‍ അണിനിരക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Keywords: Kerala, kasaragod, Club, news, Championship, Trophy, Sports, Cricket fest, Usool season 6 cricket fest on 25th and 26th