അണ്ടര്‍ 16 ക്രിക്കറ്റ്: ഇഖ്വാന്‍സ് സെമി ഫൈനലില്‍ കടന്നു
Apr 12, 2016, 10:22 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2016) ജില്ലാ ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ നടത്തുന്ന അണ്ടര്‍ 16 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇഖ്വാന്‍സ് ക്ലബ്ബ് സെമി ഫൈനലില്‍ കടന്നു. ഫാസ്ക് പെരുമ്പളയെ ഏഴ് വിക്കറ്റിന് പരാജയപെടുത്തിയാണ് ഇഖ്വാന്‍സ് സെമിയിലെത്തിയത്.
Keywords : Kasaragod, Cricket Tournament, Sports, Semi Final, Iqvance Club.
Keywords : Kasaragod, Cricket Tournament, Sports, Semi Final, Iqvance Club.