ടിഫ സ്വര്‍ണ കപ്പ് ദുബൈയില്‍ നിന്നും തളങ്കരയിലെത്തിച്ചു
Apr 19, 2016, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 19/04/2016) ദുബൈയിലെ അല്‍ ഗര്‍ഹൂദ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടിഫ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ ദില്‍റുബ എഫ് സി 30-ാം മൈല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ വിന്നേഴ്സിനായി ലഭിച്ച സ്വര്‍ണ കപ്പ് തളങ്കരയിലെത്തിച്ചു. ഘോഷയാത്രയും ബാൻഡുമേളവുമായാണ് കപ്പ് പള്ളിക്കാല്‍ പടാന്‍സ് ക്ലബ്ബിലെത്തിച്ചത്.
സിംസ് കടവത്തിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ദില്‍റുബ എഫ് സി സ്വര്‍ണ കപ്പ് സ്വന്തമാക്കിയത്. ഇഖ്ബാല്‍ പള്ളിക്കാല്‍, നൂറുദ്ദീന്‍ പള്ളിക്കാല്‍, ഫിറോസ് പള്ളിക്കാല്‍, ഇര്‍ഷാദ്, ഫസല്റഹ്മാന് (പച്ചു), റഊഫ്, സിദ്ദീഖ്, ഫൈസല്‍ മാസ്റ്റര്‍, അബ്ദു മാസ്റ്റര്‍, സമീര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. ക്ലബ്ബ് പ്രവര്‍ത്തകനായ മുസ്തഫയാണ് ദുബൈയില്‍ നിന്നും ട്രോഫി നാട്ടിലേക്ക് കൊണ്ടു വന്നത്.
Keywords: Gold, Thalangara, Football, Tournament, Club, Sports