city-gold-ad-for-blogger

തമ്പ് ഫുട്‌ബോള്‍: സിറ്റിസണ്‍ ഉപ്പളയ്ക്ക് തകര്‍പന്‍ ജയം

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന 22-ാമത് എന്‍.എ.ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബുധനാഴ്ച നടന്ന മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പള 4-2 ന് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തി.

വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബി യിലെ രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജവഹര്‍ മാവൂര്‍ സിറ്റിസണ്‍ ഉപ്പളയെ നേരിടും. മത്സരം വൈകുന്നേരം അഞ്ചരയോടെ ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ജവഹര്‍ മാവൂര്‍ കോഴിക്കോട് ഷൂട്ടേര്‍ഴ്‌സ് പടന്നയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ വ്യാഴാഴ്ച കളിയുണ്ടായിരിക്കില്ലെന്ന് ടൂര്‍ണമെന്റ് ഭാരവാഹികള്‍ അറിയിച്ചു.

തമ്പ് ഫുട്‌ബോള്‍: സിറ്റിസണ്‍ ഉപ്പളയ്ക്ക് തകര്‍പന്‍ ജയം

തമ്പ് ഫുട്‌ബോള്‍: സിറ്റിസണ്‍ ഉപ്പളയ്ക്ക് തകര്‍പന്‍ ജയം


Photo: Amanulla Kunnaruvath

Keywords : Melparamba, Football Tournament, Kasaragod, Kerala, Sports, Thamb Melparamba Football, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia