തളങ്കര സോക്കര്‍ ഫെസ്റ്റ് ഞായറാഴ്ച
Feb 18, 2017, 08:30 IST
തളങ്കര: (www.kasargodvartha.com 18/02/2017) തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡോ. എം.ഡി ബല്ലാള്‍ മെമ്മോറിയല്‍ തളങ്കര സോക്കര്‍ ഫെസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 19 ന് ഞായറാഴ്ച നടക്കും.
തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ എട്ട് ടീമുകള്‍ മാറ്റുരക്കും. ചാമ്പ്യന്മാര്‍ക്ക് 5005 രൂപ ക്യാഷ് പ്രൈസും റണ്ണര്‍ അപ്പിന് 3003 രൂപ ക്യാഷ് പ്രൈസും സമ്മാനിക്കും.
തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ എട്ട് ടീമുകള്‍ മാറ്റുരക്കും. ചാമ്പ്യന്മാര്‍ക്ക് 5005 രൂപ ക്യാഷ് പ്രൈസും റണ്ണര്‍ അപ്പിന് 3003 രൂപ ക്യാഷ് പ്രൈസും സമ്മാനിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, Football tournament, Thalangara, Thalangara soccer fest on Sunday.
Keywords: Kasaragod, Kerala, Football tournament, Thalangara, Thalangara soccer fest on Sunday.