ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം
Oct 26, 2014, 09:00 IST
(www.kasargodvartha.com 26.10.2014) കാസര്‍കോട്ട് വെച്ച് നടക്കുന്ന 63-ാമത് കേരള സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ കെസെഫ് ചെയര്‍മാന്‍ ബി.എ മഹമൂദ് പ്രകാശനം ചെയ്യുന്നു. കെ.എം ഹനീഫ്, എന്‍.എ സുലൈമാന്‍, കാപ്പില്‍ ശരീഫ്, ഫാറുഖ് ഖാസ്മി, ബി.എ അഷ്‌റഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു
Keywords : Kasaragod, Sports, Kerala, KESEF, Logo, Sports, Chalanam, Table Tennis, Championship.